'തെറ്റുകാരനെങ്കില്‍ പിടിച്ച് ജയിലിലിടണം', ജലീലിനെ ന്യായീകരിച്ച് രാഷ്ട്രീയ നിരീക്ഷകന്‍

Sep 11, 2020, 9:03 PM IST

മന്ത്രി കെ ടി ജലീല്‍ തന്നെ ചോദ്യം ചെയ്ത കാര്യം ആരോടും പറയാതിരുന്നത് മാധ്യമങ്ങള്‍ പിന്നാലെ കൂടി അപഹസിക്കുമെന്നുള്ളത് കൊണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ബാബു പണിക്കര്‍. കെടി ജലീലിന് ഒളിച്ചുപോവേണ്ട കാര്യമില്ലെന്നും മന്ത്രി പ്രതിസ്ഥാനത്തല്ലെന്നും ബാബു പണിക്കര്‍ ന്യൂസ് അവറില്‍ പറഞ്ഞു.