Sep 12, 2020, 8:38 PM IST
കല്ലുവെച്ച നുണ പച്ചയ്ക്ക് പറയുന്ന മന്ത്രിയെന്ന് ആവര്‍ത്തിച്ച് തെളിയിക്കുകയാണ് ജലീലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ ഫിറോസ്. മടിയില്‍ കനമില്ലാത്തവന്‍ എന്തിനാണ് തലയില്‍ മുണ്ടിട്ട് നടന്നത്.അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുകയാണ് ജലീലെന്നും ഫിറോസ് ന്യൂസ് അവറില്‍.