Aug 4, 2020, 9:02 PM IST
സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ബന്ധമുള്ള ഉന്നത രാഷ്ട്രീയനേതാക്കള്‍ ആരാണെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍,മന്ത്രി കെ ടി ജലീല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് പ്രതികളുമായി നേരിട്ട് ബന്ധമുണ്ടെന്ന് മനസിലായതായും ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ഫിറോസ് പറഞ്ഞു.