എന്തൊക്കെ ന്യായീകരിച്ചാലും ജനം ടിവി ബിജെപിയുടെ ചാനലാണെന്ന് പി കെ ഫിറോസ്

Aug 28, 2020, 9:02 PM IST


സ്വര്‍ണ്ണക്കടത്തില്‍ ബിജെപിയുടെ പേര് വരുന്നതോടെ മനസ്സില്‍ ലഡുപൊട്ടുന്നത് സിപിഎമ്മിനാണെന്ന് പി കെ ഫിറോസ്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഇനി ശക്തമാകുമെന്ന് പി കെ ഫിറോസ് ന്യൂസ് അവറില്‍ പറഞ്ഞു