Jul 16, 2020, 10:51 PM IST
പിണറായി സര്‍ക്കാര്‍ തെറ്റുകാരെ സംരക്ഷിക്കുന്നുവെന്ന് പറയുമ്പോഴും കേന്ദ്രമെന്താണ് ചെയ്യുന്നതെന്ന് സിപിഎം നേതാവ് പി രാജീവ്. ശിവശങ്കറിന് എതിരെ അന്വേഷണത്തിന് ഉത്തരവിടുന്നതില്‍ നേരത്തെ തന്നെ ചീഫ് സെക്രട്ടറിയെ നിയോഗിക്കുന്നതിന് തടസമെന്തായിരുന്നു? പി രാജീവ് മറുപടി പറയുന്നു.