Sep 5, 2020, 8:39 PM IST
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ പ്രതികളായവരാരും കോണ്‍ഗ്രസ് ഭാരവാഹിത്വം വഹിക്കുന്നവരോ പാര്‍ട്ടി പ്രവര്‍ത്തകരോ അല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. സിബിഐ കൊലക്കേസ് അന്വേഷണം ഏറ്റെടുക്കണമെന്നും ന്യൂസ് അവറില്‍ അദ്ദേഹം ആവശ്യപ്പെട്ടു.