സിബിഐ അന്വേഷണം നീളുന്നത് ശിവശങ്കറിലേക്കല്ല, മുഖ്യമന്ത്രിയിലേക്കെന്ന് എന്‍കെ പ്രേമചന്ദ്രന്‍

Oct 8, 2020, 8:28 PM IST

അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ പുറത്തുവരുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ലൈഫ് പദ്ധതി ഇടപാടിലെ സിബിഐ കണ്ടെത്തലുകളെല്ലാം നീളുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും ന്യൂസ് അവറില്‍ എംപി പറഞ്ഞു.