Jul 27, 2020, 10:05 PM IST
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങൾ കേരളത്തിൽ സാമുദായികമായ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമാണെന്നും ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ. അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷനേടാനാണ് ഇത്തരം രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.