Aug 23, 2020, 9:57 PM IST
ലൈഫ് മിഷന്‍ തട്ടിപ്പിന് വേണ്ടി ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് റവന്യൂ വകുപ്പും തദ്ദേശവകുപ്പും പ്രവര്‍ത്തിച്ചതെന്ന് എന്‍കെ പ്രേമചന്ദ്രന്‍.ലൈഫ് മിഷന്‍ പ്രോജക്ടിന് സുതാര്യത ഇല്ലെന്ന് എന്‍ കെ പ്രമേചന്ദ്രന്‍ എം പി ന്യൂസ് അവറില്‍ പറഞ്ഞു