Sep 11, 2020, 8:35 PM IST
മൊഴി നൽകിയതിന് ശേഷം പോലും ചോദ്യം ചെയ്യൽ ഉണ്ടായതായി മന്ത്രി കെടി ജലീൽ സമ്മതിക്കാതിരുന്നത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ. കുറ്റങ്ങളിൽ നിന്ന് കുറ്റങ്ങളിലേക്കാണ് ജലീൽ കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.