തങ്ങളെ കുരുക്കിയത് കുഞ്ഞാലിക്കുട്ടിയോ? | News Hour 5 Aug 2021

Aug 5, 2021, 10:30 PM IST

ചന്ദ്രിക ദിനപത്രത്തിലെ 10 കോടി കള്ളപ്പണനിക്ഷേത്തിൽ ഇഡി അന്വേഷണം പാണക്കാട് തങ്ങളെയും പ്രതിക്കൂട്ടിലാക്കുമോ? സാന്പത്തിക തിരിമറികളെല്ലാം നടത്തി പി കെ കുഞ്ഞാലിക്കുട്ടി തങ്ങളെ ചതിച്ചതാണോ? തങ്ങളുടെ മകൻ മൊയിനലിയുടെ തുറന്നുപറച്ചിൽ ലീഗിലെ മാഫിയ പ്രവർത്തനത്തിന് തെളിവാകുന്നോ?