Oct 25, 2020, 8:35 PM IST
എംഎല്‍എയുടെ വീട് അളക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് മുസ്ലീം ലീഗ് നേതാവ് എന്‍ ഷംസുദ്ദീന്‍. 3800 സ്‌ക്വയര്‍ ഫീറ്റിന്റെ വീടിനാണ് അനുമതി. മൂവായിരം തൊട്ട് അയ്യായിരം വരെ സ്‌ക്വയര്‍ ഫീറ്റിന് സ്ലാബ് ഒരുപോലെയാണ്, ഷാജി ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.