Sep 7, 2020, 9:04 PM IST
താൻ ഒളിവിൽ കഴിയുകയല്ലെന്നും ഇന്നും ഇന്നലെയുമെല്ലാം പൊതുപരിപാടികളിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും എംസി കമറുദ്ദീൻ. പൈസ താൻ വാങ്ങിയതല്ലെന്നും ആളുകൾ വന്ന് കമ്പനിയിൽ നിക്ഷേപിക്കുകയായിരുന്നുവെന്നും ബിസിനസ് തകരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.