'ഗതാഗത സെക്രട്ടറി എഴുതിയ നോട്ട് സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല'

Jul 18, 2020, 9:43 PM IST

ഗതാഗത സെക്രട്ടറിയുടെ കേവലം ഒരു കുറിപ്പിനെയാണ് സർക്കാർ തീരുമാനമെന്ന് വളച്ചൊടിക്കുകയും ദുർവ്യാഖ്യാനം നടത്തുകയും ചെയ്യുന്നതെന്ന് സിപിഎം നേതാവ് എംബി രാജേഷ്. സർക്കാർ തീരുമാനം എടുക്കാത്ത ഒരു കാര്യത്തെ മുൻനിർത്തി എന്തിനാണ് ഇത്രയും വിവാദം ഉണ്ടാക്കുന്നതെന്നും എംബി രാജേഷ് ന്യൂസ് അവറിൽ ചോദിച്ചു.