എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കാലതാമസം ഉണ്ടാകില്ലെന്ന് എം ലിജു
Oct 7, 2020, 10:09 PM IST
ശിവശങ്കറിന് പണത്തിന്റെ ചെറിയ അംശം കിട്ടിയെങ്കില്‍ യത്ഥാര്‍ ഗുണഭോക്താക്കള്‍ വേറെയാണെന്ന് എം ലിജു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്വപ്‌നയുടെ നിയമനം നടത്തിയത്, മുഖ്യമന്ത്രി നുണ പറഞ്ഞിട്ടുണ്ടെന്ന് എം ലിജു ന്യൂസ് അവറില്‍ പറഞ്ഞു