Oct 6, 2020, 9:10 PM IST
ബീഹാർ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തുന്ന രാഷ്ട്രീയ നീക്കമാണ് ഹാഥ്റസിൽ നടക്കുന്നതെന്ന് ബിജെപി നേതാവ് കെവിഎസ് ഹരിദാസ്. പ്രതികളെ അറസ്റ്റ് ചെയ്യുകയും കുഴപ്പക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയും ഉൾപ്പെടെ സംസ്ഥാന സർക്കാർ ആവശ്യമായതെല്ലാം അവിടെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.