'2017 തുടക്കം മുതൽ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാമെന്ന കെ സുരേന്ദ്രന്റെ വാക്കുകൾ സത്യമായി'

Oct 11, 2020, 10:18 PM IST

മുഖ്യമന്ത്രിയേയും സ്വപ്ന സുരേഷിനെയും 2017 മുതൽ പല സന്ദർഭങ്ങളിലും താൻ ഒന്നിച്ച് കണ്ടിട്ടുണ്ടെന്ന കെ സുരേന്ദ്രന്റെ വാക്കുകളെ അടിവരയിട്ട് ഉറപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി നേതാവ് കെപി പ്രകാശ് ബാബു. ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയാതിരിക്കാൻ  മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗുമസ്ഥനോ ശിവശങ്കറിന്റെ കീഴിലുള്ള പ്രിൻസിപ്പൽ സെക്രട്ടറിയോ ആണോ പിണറായി വിജയൻ എന്നും അദ്ദേഹം ചോദിക്കുന്നു.