Jul 19, 2020, 9:55 PM IST
സിപിഎം നേതൃത്വവും സർക്കാരും പറയുന്നത് കേൾക്കുമ്പോൾ എം ശിവശങ്കർ കാണിച്ചുകൊടുക്കുന്നിടത്തെല്ലാം മുഖ്യമന്ത്രി ഒപ്പിടുകയാണ് ചെയ്തിരുന്നതെന്ന് സംശയം തോന്നുന്നുവെന്ന് ബിജെപി നേതാവ് ജെ ആർ പത്മകുമാർ. റീബിൽറ്റ് കേരളയിലെ പണമെല്ലാം ആർക്കാണ് നൽകുന്നതെന്ന് തങ്ങൾക്ക് മനസിലായെന്നും പത്മകുമാർ പറഞ്ഞു.