Sep 12, 2020, 9:47 PM IST
ചോദ്യം ചെയ്യലിന് പോകുമ്പോഴും ഔദ്യോഗിക കാര്‍ വ്യവസായിക്ക് ദാനം ചെയ്തിട്ട് മന്ത്രി പോയെന്നും തുടര്‍ന്നും നാടകം കളിക്കുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകന് ജോസഫ് സി മാത്യു. പാകമാകാത്ത കുറെ പേരെ തലയില്‍ വെച്ചതിന്റെയാണ് പാര്‍ട്ടിയുള്‍പ്പെടെ അനുഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.