Jul 27, 2020, 10:19 PM IST
യുഡിഎഫിന്റെ കാലത്ത് കൺസൾട്ടൻസികൾ കൂടുതലായിരുന്നവെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയാണെന്നും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട കൺസൾട്ടൻസികളിലേക്ക് മാത്രമായി ഒതുങ്ങുകയായിരുന്നുവെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. അഴിമതിയെ ഇല്ലാതാക്കുക എന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും കേന്ദ്രം തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.