Oct 12, 2020, 8:43 PM IST
സ്വര്‍ണക്കടത്തിന് താവളം തേടിനടന്ന സ്ത്രീയെ അനധികൃതമായി നിയമിച്ചുവെന്ന് തെളിഞ്ഞുവെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു. വിവാദ വനിതയെന്നൊക്കെ പറയുന്നതല്ലാതെ മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും ജോസഫ് പറഞ്ഞു.