'ഒരു മാധ്യമപ്രവർത്തകനെ ചോദ്യം ചെയ്താൽ അത് ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കണ്ട'
Aug 27, 2020, 9:40 PM IST
കൈരളിയും ജയ്‌ഹിന്ദും പോലെ ബിജെപിയുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഒരു ചാനലും ഇല്ലെന്ന് ബിജെപി നേതാവ് ജോർജ് കുര്യൻ. ജനം ബിജെപിയുടെ വാർത്തകൾ കൊടുക്കുന്നു എന്നതുകൊണ്ട് ജനം ടിവി ബിജെപി ചാനൽ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.