'ന്യൂസ് അവറില്‍ സിപിഎം പ്രതിനിധി വായിച്ച മോശം പദപ്രയോഗങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല, മാപ്പ്..'
Oct 22, 2020, 9:17 PM IST
ഇന്നലെ ന്യൂസ് അവറില്‍ സിപിഎം പ്രതിനിധി വായിച്ച മോശം പദപ്രയോഗങ്ങളിന്മേല്‍ പ്രേക്ഷകരോടും സിപിഎമ്മിനോടും പറയാനുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍ പറയുന്നു.