Aug 20, 2020, 10:04 PM IST
കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകരിക്കപ്പെട്ട ഫണ്ടില്‍ നിന്ന് പണം പോയ വഴിയറിഞ്ഞിട്ടും അന്വേഷണം നടത്തിയിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ആസാദ്. തെളിവുകള്‍ പൊതുസമൂഹത്തിന് ഹാജരാക്കി സ്വന്തം സര്‍ക്കാരിനെ ഒറ്റുകൊടുക്കുകയാണ് മാധ്യമ ഉപദേഷ്ടാവ് ചെയ്തതെന്നും ആസാദ് പറഞ്ഞു.