Aug 25, 2020, 11:28 PM IST
സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ ഒന്നും കത്തി പോയിട്ടില്ലെന്നും ഗസ്റ്റ് ഹൗസുകള്‍ ബുക്ക് ചെയ്യുന്ന പുസ്തകത്തിന്റെ ഭാഗം നശിച്ചുവെന്നാണ് അറിവെന്നും കടകംപള്ളി സുരേന്ദ്രന്. അതേസമയം, മാധ്യമപ്രവര്‍ത്തകരെയടക്കം ചീഫ് സെക്രട്ടറി ഇറക്കിവിടുകയായിരുന്നുവെന്ന് കെ സുരേന്ദ്രന് ആരോപിച്ചു.