Oct 18, 2020, 8:39 PM IST
സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ശിവശങ്കറിനെതിരെ നടപടിയെടുക്കാനാകുമെന്ന് തോന്നുന്നുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കസ്റ്റംസ് ഓഫീസറുടെ അനുമതിയുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.