Oct 5, 2020, 9:12 PM IST
മന്ത്രി എസി മൊയ്തീന്‍ മൂന്നാംകിട നുണ പറയുന്നത് ശരിയാണോയെന്ന് സംശയമുണ്ടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. സനൂപിനെ കുത്തിയ നന്ദന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും പൊലീസ് പറയുന്നത് ഇതുവരെ ഈ കേസില്‍ രാഷ്ട്രീയം ഇല്ലെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.