Aug 8, 2020, 9:24 PM IST
കരിപ്പൂർ വിമാനാപകടത്തിൽ സംഭവിച്ചതെന്താണെന്ന് സാങ്കേതികമായി വിശദമാക്കി വ്യോമയാന സുരക്ഷാവിദഗ്ധൻ സനിൽ ഗോപിനാഥും മുൻ ഡിജിസിഎ ഇ കെ ഭരത് ഭൂഷണും. ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ ചില നിർദ്ദേശങ്ങൾ സർക്കാരിന് നൽകാൻ താത്പര്യമുണ്ടെന്ന് സനിൽ ഗോപിനാഥ് പറഞ്ഞു.