Oct 13, 2020, 10:15 PM IST
കോടതിയിൽ പൊളിഞ്ഞ് പാളീസായ വാദങ്ങളാണ് ഇപ്പോൾ ചാനൽ ചർച്ചയിൽ വന്നിരുന്ന് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് എൽഡിഎഫ് നേതാവ് ആന്റണി രാജു. സ്റ്റേ ആവശ്യപ്പെടുക പോലും ചെയ്യാതെയാണ് ഇന്ന് കോടതി സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.