Oct 22, 2020, 9:41 PM IST
ശേഖരിച്ച ഡാറ്റ നഷ്ടപ്പെട്ടിട്ടില്ലെന്നും ഭീതി പരത്തി ആളുകളെ ഉത്കണ്ഠപ്പെടുത്തേണ്ട കാര്യമില്ലെന്നും സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. കരാറില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ അന്വേഷണം സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് അത് നിര്‍വഹിക്കുമെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.