'ഇപ്പോള്‍ ചെയ്യാനാവുക എന്‍ഐഎയോട് പൂര്‍ണമായും സഹകരിക്കുകയെന്നത്'; വിശദീകരിച്ച് അഭിഭാഷകന്‍

Aug 18, 2020, 9:01 PM IST

എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ എന്‍ഐഎയോട് പൂര്‍ണമായും സഹകരിക്കുക എന്നതാണ് സ്വാഭാവികമായും സംസ്ഥാനം ചെയ്യുകയെന്ന് അഭിഭാഷകന്‍ ശ്രീറാം പാറക്കാട്. മറ്റൊരു അന്വേഷണം നടത്താന്‍ പാടില്ലായെന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.