Aug 27, 2020, 8:50 PM IST
ലൈഫ് മിഷന്‍ വിവാദത്തില്‍ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയെ വേണ്ടവിധം മനസിലാക്കിയാല്‍ അങ്ങനെയല്ല തോന്നുന്നതെന്നും അഭിഭാഷകന്‍ പി എ പ്രജി. സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് സ്വപ്‌ന പറഞ്ഞത് രക്ഷപ്പെടാന്‍വേണ്ടിയാണ്. ഇക്കാര്യത്തില്‍ മാധ്യമവാര്‍ത്തയും സ്വപ്‌നയുടെ മൊഴിയും മാത്രമാണുള്ളതെന്നും കുറ്റവാളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം നടപടിയെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.