Aug 4, 2020, 8:46 PM IST
ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് സ്വര്‍ണ്ണക്കടത്തുമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് 101 ശതമാനം തനിക്കുറപ്പുണ്ടെന്ന് അഡ്വ.എ ജയശങ്കര്‍. സ്വര്‍ണ്ണക്കടത്തിന് സമുദായ നിറം കൂടിയുള്ളതു കൊണ്ടാണ് അത്തരത്തിലുള്ള ഒരു വാര്‍ത്തയുണ്ടായതെന്നും കെമാല്‍ പാഷയുമായി വിരോധമുള്ള ചിലര്‍ അദ്ദേഹത്തിന്റെ ചിത്രം വച്ച് പ്രചാരണം നടത്തിയതായും ജയശങ്കര്‍ ന്യൂസ് അവറില്‍ പറഞ്ഞു.