Oct 10, 2020, 8:57 PM IST
പ്രതി ജാമ്യത്തിലിറങ്ങാൻ സാധ്യതയുണ്ടെന്നും പുറത്തിറങ്ങിയാൽ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കുമെന്നുമുള്ള സാഹചര്യത്തിലാണ് സാധാരണ നമ്മൾ കോഫേപോസ ചുമത്തുന്നതെന്ന് മുൻ ഡിജിപി അഡ്വ ടി അസഫ് അലി. ഈ കേസിൽ കോഫേപോസ ചുമത്തിയിട്ടുണ്ടെങ്കിൽ പ്രഥമദൃഷ്ട്യാ കേസില്ല എന്നും ജാമ്യം കിട്ടാൻ അർഹതയുണ്ടെന്നുമാണ് അതിന്റെ അർത്ഥമെന്നും അദ്ദേഹം പറഞ്ഞു.