Mar 25, 2022, 4:45 PM IST
രണ്ടാം യോഗി മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാര്‍. മോദിയുടെ വിശ്വസ്തന് എ.കെ ശര്‍മ്മയും മന്ത്രിയാകും. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും. ആയിരങ്ങളാണ് സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ എത്തിച്ചേർന്നത്.