'സുപ്രീം കോടതി സജീവമാണ് എന്നതിന്റെ തെളിവാണ് ഈ തീരുമാനം'

May 11, 2022, 12:52 PM IST

'ബ്രിട്ടീഷുകാരുണ്ടാക്കിയ ഏറ്റവും അപരിഷ്‌കൃതമായ രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചത് സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലാണ്', സുപ്രീം കോടതി വിധി പൂർണ്ണ മനസോടെ സ്വാഗതം ചെയ്യുന്നുവെന്ന് പിഎ പൗരൻ