Ukraine : ആശ്വാസത്തോടെ യുക്രൈനിൽ‌ നിന്ന് വിദ്യാർത്ഥികൾ ഇന്ത്യയിലേക്കെത്തി

Feb 23, 2022, 11:42 AM IST

ആശങ്കയൊഴിഞ്ഞു, ദില്ലി വിമാനത്താവളത്തിൽ വൈകാരിക രം​ഗങ്ങൾ; ഇന്ത്യയിലേക്ക് തിരികെയെത്തിയപ്പോൾ ആശ്വാസമായെന്ന് യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾ