Feb 18, 2022, 1:50 PM IST
പശ്ചിമ ബംഗാൾ ഗവർണ്ണറെ (Bengal Governor ) നീക്കണമെന്ന പൊതുതാൽപര്യ ഹർജി കൊൽക്കത്ത ഹൈക്കോടതി (Kolkata High Court) തള്ളി, ബിജെപിയുടെ വക്താവായി ഗവർണ്ണർ മാറുന്നതായും ഹർജിയിലുണ്ടായിരുന്നു; മമത സർക്കാറുമായി നിരന്തര പോരിലാണ് ഗവർണ്ണർ