Mar 16, 2022, 11:55 AM IST
കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് മുഖ്യമന്ത്രി പുനരധിവാസ പാക്കേജ് കൈമാറി 3,94,000 രൂപയുടെ ചെക്കും വീട് നിർമിക്കുന്നതുവരെ താമസിക്കാനുള്ള വാടക വീടിന്റെ താക്കോലുമാണ് കൈമാറിയത്. കബനി ദളത്തിലെ പോരാളിയായിരുന്നു പുല്‍പ്പള്ളി സ്വദേശി ലിജേഷ്.