മകനെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് വെടിയേറ്റ ഹര്‍ജോതിന്റെ കുടുംബം
Mar 5, 2022, 10:05 AM IST
മകനെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് വെടിയേറ്റ ഹര്‍ജോതിന്റെ കുടുംബം. മകന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ട്, ഒരു വെടിയുണ്ട ശരീരത്തില്‍ തുളഞ്ഞുകയറിയെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട്