ആയൂർവേദം ഞങ്ങളെക്കൂടി പഠിപ്പിക്കൂ, ഇന്ത്യയോടെ മുൻ കെനിയൻ പ്രധാനമന്ത്രി
Feb 28, 2022, 10:28 AM IST
ആയൂർവേദം ഞങ്ങളെക്കൂടി പഠിപ്പിക്കൂ, പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിംഗ, ബ്രെയിൻ ട്യൂമർ ബാധിച്ച മകൾക്ക് കാഴ്ചശക്തി തിരികെ കിട്ടിയത് എറണാകുളത്ത് നടത്തിയ ആയുർവേദ ചികിത്സയിലാണ്