ഹിജാബ് കേസില്‍ വിദ്യാര്‍ത്ഥികളുടെ അപ്പീല്‍ ഹോളി അവധിക്ക് ശേഷം പരിഗണിക്കും

Mar 16, 2022, 2:13 PM IST

ഹിജാബ് കേസില്‍ അടിയന്തരമായി അപ്പീല്‍ പരിഗണിക്കണ്ട ആവശ്യം ഇല്ലെന്ന് സുപ്രീംകോടതി