ഒടുവിൽ ചുവപ്പ് നാടയുടെ കുരുക്കഴിഞ്ഞു; സാമുവൽ ആ തേക്ക് മുറിച്ചുമാറ്റി

Apr 23, 2022, 11:19 AM IST

കൊല്ലം സ്വദേശി സാമുവൽ ഒടുവിൽ ആ തേക്ക് മുറിച്ചുമാറ്റി; പട്ടയം കിട്ടിയ ഭൂമിയിലെ തേക്ക് മുറിക്കാൻ കാത്തിരുന്നത് 4 വർഷം. പ്രശ്നത്തിൽ മന്ത്രി ഇടപെട്ടത് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന്.