Mar 16, 2022, 4:53 PM IST
ഗോവയിൽ പ്രമോദ് സാവന്ത് തന്നെ മുഖ്യമന്ത്രിയായി തുടർന്നേക്കും. പാർട്ടിയിൽ ഇത് സംബന്ധിച്ച് ധാരണയായതായാണ് റിപ്പോർട്ട്. ഔദ്യോഗികമായുള്ള പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. അങ്ങനെയെങ്കിൽ തിങ്കളാഴ്ച പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഉണ്ടായേക്കും. അതേസമയം, വിശ്വജിത് റാണെ മന്ത്രിയായി തന്നെ തുടരും.