Mar 14, 2022, 5:06 PM IST
സിൽവർ ലൈൻ പദ്ധതി കടന്ന് പോകുന്നത് പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സില്‍വര്‍ലൈന്‍ പദ്ധതി പശ്ചിമഘട്ടം തകര്‍ക്കുമെന്ന പ്രചരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് മറുപടി നൽകവെ പറഞ്ഞു.