വീടിന്റെ രണ്ടാം നില പണിയാൻ കെ റെയിൽ അനുമതി വേണമെന്ന് പഞ്ചായത്ത് സെക്രട്ടറി

Apr 13, 2022, 2:32 PM IST

വീടിന്റെ രണ്ടാം നില പണിയാൻ കെ റെയിൽ അനുമതി വേണമെന്ന് കോട്ടയം പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി, എൻഒസി ആവശ്യപ്പെട്ട് കെ റെയിലിന് കത്ത് നൽകി