കോഴിക്കോട് സൂപ്പർ മാർക്കറ്റ് ആക്രമണം;കൂടുതൽ അറസ്റ്റിന് സാധ്യത

May 9, 2022, 10:59 AM IST

ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ല എന്നാരോപിച്ച് കോഴിക്കോട് സൂപ്പർ മാർക്കറ്റ് ആക്രമിച്ച സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്‌തേക്കും