തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെ നാളെ തീരുമാനിക്കുമെന്ന് കെ സുധാകരൻ
May 3, 2022, 12:50 PM IST
തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെ നാളെ തീരുമാനിക്കുമെന്ന് കെ സുധാകരൻ. തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച മണ്ഡലമെന്നും 100 സീറ്റ് ആകുമെന്ന് പറയാൻ ആർക്കും അവകാശമുണ്ടെന്നും കെ സുധാകരൻ.