അനധികൃത ക്വാറി ഖനന കേസ്; താമരശ്ശേരി രൂപത ബിഷപ്പിനും ,വികാരിക്കും കാൽ കോടിയോളം രൂപ പിഴ

Apr 22, 2022, 2:28 PM IST

അനധികൃത ക്വാറി ഖനന കേസിൽ താമരശ്ശേരി രൂപത ബിഷപ്പിനും ,ലിറ്റിൽ ഫ്ലവർ ചർച്ച് വികാരിക്കും കാൽ കോടിയോളം രൂപ പിഴ ചുമത്തി കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ്, ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി