പാര്‍ക്കിങ് സ്ഥലം കെട്ടിയടച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്റെ അനധികൃത നിര്‍മ്മാണം

Apr 23, 2022, 10:48 AM IST

ഭരണസമിതിയുടെ നിലപാടില്‍ ദുരൂഹത. സെക്രട്ടറി ഫയലില്‍ എഴുതിയിട്ടും മേയറുടെ അദ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെട്ടിട നമ്പര്‍ നല്‍കുകയായിരുന്നു